അടുക്കളയിൽ സമത്വമുണ്ടെങ്കിൽ ആഘോഷങ്ങൾ ഗംഭീരമാകും; വിഷു വിശേഷങ്ങളുമായി ഷെഫ് സുരേഷ് പിള്ള

Credit: Chef Suresh Pillai Fans Group
മലയാളിയുടെ രുചിക്കൂട്ടുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് ശ്രദ്ധേയനായ വിദേശമലയാളി ഷെഫ് സുരേഷ് പിള്ള വിഷുവിൻറെ ഓർമ്മകളും ചിന്തകളുമെല്ലാം എസ് ബി എസ് മലയാളത്തോട് പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share