ഈ ഓഗസ്റ്റ് ഒമ്പതിന് നടക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് പല കാര്യങ്ങള്‍ കൊണ്ടും ശ്രദ്ധേയമാകുകയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭിന്നലിംഗക്കാര്‍ക്കും സ്വന്തം അസ്തിത്വം രേഖപ്പെടുത്താന്‍ അവസരം നല്‍കുന്നത്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓഗസ്റ്റ് ഒമ്പതിലെ സെന്‍സസ് ഫോം എങ്ങനെ പൂരിപ്പിക്കണം എന്നറിയാന്‍ ഈ വീഡിയോ റിപ്പോര്‍ട്ട് കാണാവുന്നതാണ്.