സെന്‍സസില്‍ ഇനി കുടുംബചരിത്രവും
ABS Building, Canberra
2016ലെ ജനസംഖ്യാ കണക്കെടുപ്പിനുള്ള ചോദ്യങ്ങളില്‍മാറ്റം വരുത്താന്‍ഓസ്‌ട്രേലിയന്‍ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആലോചിക്കുന്നുണ്ട്. ഓരോ ഓസ്‌ട്രേലിയക്കാരന്റെയും കുടുംബചരിത്രം കൂടി മനസിലാക്കാനാണ് ശ്രമം. അതേക്കുറിച്ച് എസ് ബി എസ് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് കേള്‍ക്കാം
Share