നാലു പതിറ്റാണ്ടുകൊണ്ട് ഓസ്‌ട്രേലിയന്‍ മലയാളി സ്ത്രീയുടെ ജീവിതം മാറിയത് ഇങ്ങനെ..

Susy Mathew (then and now) Source: Supplied
ലോക വനിതാ ദിനമാണ് മാര്‍ച്ച് എട്ട്. മറ്റു ഭൂരിഭാഗം രാജ്യങ്ങളേക്കാളും സ്ത്രീകള്‍ക്ക് സമത്വവും സ്വാതന്ത്ര്യവും അവകാശങ്ങളും എല്ലാം ലഭിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. എന്നാല്‍, മലയാളികള്‍ ഇവിടേക്ക് സജീവമായി കുടിയേറ്റം തുടങ്ങിയ നാലു പതിറ്റാണ്ട് മുമ്പ് എങ്ങനെയായിരുന്നു സാഹചര്യം? നാലു പതിറ്റാണ്ടു മുമ്പ് ഓസ്‌ട്രേലിയയിലേക്കെത്തിയ രണ്ടു മലയാളി വനിതകള്‍ അന്നത്തെയും ഇന്നത്തെയും ഓസ്‌ട്രേലിയയെക്കുറിച്ച് മുമ്പ് എസ് ബി എസ് മലയാളവുമായി സംസാരിച്ചിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാം.
Share