കുഞ്ഞുണ്ടായ ശേഷം ജോലിയിൽ തിരികെ പ്രവേശിക്കുന്നത് എളുപ്പമാണോ?

Source: Getty Images/gradyreese
ഒരു കുട്ടിയുണ്ടായതിന് ശേഷം തിരിച്ച് ജോലിയിൽ പ്രവേശിക്കുക എന്നത് ഓസ്‌ട്രേലിയയിൽ ഒട്ടേറെ വെല്ലുവിളികൾ ഉയർത്തുന്ന കാര്യമാണ്. ഈ വിഷയത്തിൽ ചില ഓസ്‌ട്രേലിയൻ മലയാളി കുടുംബങ്ങളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share