ക്രെഡിറ്റ് കാർഡ് വ്യവസ്ഥകൾ കർശനമാകും; ബാങ്കിങ് മേഖലയിലെ മാറ്റങ്ങൾ അറിയാം

Source: Flickr
ഓസ്‌ട്രേലിയയിൽ ഈ വർഷം എല്ലാ മേഖലകളിലും നിരവധി മാറ്റങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. വിസ നിയമ മാറ്റങ്ങൾക്കും റിയൽ എസ്റ്റേറ്റ് മേഖലയിലെ മാറ്റങ്ങൾക്കും പുറമെ ബാങ്കിങ് മേഖലയിലും ഈ വര്ഷം നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഇതേക്കുറിച്ച് മെൽബണിൽ NAB ന്റെ മാനേജർ ആയ ബിൻസി വര്ഗീസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share