EU-Kommissionspräsidentin Ursula von der Leyen kam extra persönlich nach Canberra, um mit Prime Minister Albanese das Handelsabkommen zu unterzeichnen. Source: AAP / LUKAS COCH/AAPIMAGE
എട്ട് വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഓസ്‌ട്രേലിയയും യൂറോപ്യൻ യൂണിയനും തമ്മിൽ വാണിജ്യ പ്രതിരോധ കരാർ ഒപ്പു വെച്ചത്. കരാർ ഓസ്ട്രേലിയയ്ക്ക് നേട്ടമാണെന്ന് ഫെഡറൽ സർക്കാർ അവകാശപ്പെടുമ്പോഴും കർഷക സംഘടനകളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ഓസ്ട്രേലിയ - യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൻറെ വിശദാംശങ്ങളറിയാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം