SKIP TO MAIN CONTENT

മൊബൈല്‍ ഫോണില്‍ ഇത്തരം വീഡിയോകളുണ്ടോ? ഓസ്‌ട്രേലിയയില്‍ പിടി വീഴും

Rules pertaining to possessing child exploitation material in Australia
Source: Miguel Candela/SOPA Images/LightRocket via Getty Images

കുട്ടികള്‍ ഉള്‍പ്പെട്ട ലൈംഗിക ദൃശ്യങ്ങള്‍ കൈവശം വച്ചാല്‍ ഓസ്‌ട്രേലിയയില്‍ എന്തൊക്കെ നിയമനടപടി നേരിടേണ്ടിവരും?


Published

Updated

By Deeju Sivadas

Source: SBS



Skip to podcast episode content

കുട്ടികള്‍ ഉള്‍പ്പെട്ട ലൈംഗിക ദൃശ്യങ്ങള്‍ കൈവശം വച്ചാല്‍ ഓസ്‌ട്രേലിയയില്‍ എന്തൊക്കെ നിയമനടപടി നേരിടേണ്ടിവരും?


മൊബൈല്‍ ഫോണിലുള്ള വീഡിയോ ദൃശ്യങ്ങളുടെ പേരില്‍ നിരവധി ഇന്ത്യാക്കാരാണ് അടുത്ത കാലത്ത് ഓസ്‌ട്രേലിയന്‍ വിമാനത്താവളങ്ങളില്‍ അറസ്റ്റിലായത്. കുട്ടികള്‍ ഉള്‍പ്പെട്ട ലൈംഗിക ദൃശ്യങ്ങള്‍ കൈവശം വച്ചതിന്റെ പേരിലായിരുന്നു ഇത്. 

എന്താണ് ഇതുസംബന്ധിച്ചുള്ള നിയമങ്ങള്‍? ഏതൊക്കെ തരത്തിലുള്ള ദൃശ്യങ്ങളാണ് കൈവശം വയ്ക്കാവുന്നത്? ഓസ്‌ട്രേലിയയില്‍ ഇതുസംബന്ധിച്ചുള്ള നിയമങ്ങള്‍ വിശദീകരിക്കുകയാണ് സിഡ്‌നിയില്‍ നിയമസ്ഥാപനമായ വൈക്കം ലോയുടെ ഡയറക്ടര്‍ വൈക്കം സുന്ദര്‍ രാജീവ്.


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now