ചെമ്മീന്‍ തീയല്‍.. (ഷീല സനല്‍, സിഡ്‌നി)
അളവ്- നാലു പേര്‍ക്ക്
ആവശ്യമായ ചേരുവകള്‍:
ചെമ്മീന്‍- ഇടത്തരം വലിപ്പത്തിലുള്ളത് - 250 ഗ്രാം
നാളീകേരം - ഒരു കപ്പ്
ഉള്ളി - ഒരെണ്ണം ചെറുതായി അരിഞ്ഞത്
ഉരുളക്കിഴങ്ങ് - രണ്ട് എണ്ണം
മല്ലിപ്പൊടി - രണ്ട് ടേബിള്‍സ്പൂണ്‍
മുളകുപൊടി - ഒന്നര ടേബിള്‍സ്പൂണ്‍(ആവശ്യാനുസരണം കൂടുതല്‍ഉപയോഗിക്കാം)
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
സാമ്പാര്‍പുളി - (ആവശ്യമുണ്ടെങ്കില്‍മാത്രം) ചെറിയ ഒരു ഉരുള
കടുക് - അര ടീസ്പൂണ്‍
കറിവേപ്പില - രണ്ടു തണ്ട്
വറ്റല്‍മുളക് - രണ്ടോ മൂന്നോ എണ്ണം
ഉപ്പ് - ആവശ്യത്തിന്
എണ്ണ (വെളിച്ചെണ്ണയാണ് ഉത്തമം)
പാചകം ചെയ്യേണ്ട വിധം അറിയാന്‍ഈ ഓഡിയോ കേള്‍ക്കുക.. ഇത്തരം പാചകകുറിപ്പുകള്‍ശ്രോതാക്കള്‍ക്കും അവതരിപ്പിക്കാവുന്നതാണ്. ഒപ്പം സമ്മാനങ്ങളും നേടാം. കൂടുതല്‍വിവരങ്ങള്‍ക്ക് എസ് ബി എസ് പരിപാടി മുടങ്ങാതെ കേള്‍ക്കുക. അല്ലെങ്കില്‍എസ് ബി എസ് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.