ലൈംഗികപീഡനങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ മാതാപിതാക്കൾക്ക് എന്തു മുൻകരുതലെടുക്കാം

Source: AAP Image/Dave Hunt
ബാലപീഡനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ശക്തമായ നടപടികൾ അധികൃതർ കൈക്കൊള്ളുന്ന സമയമാണിത്. ഈ വിഷയത്തിൽ മാതാപിതാക്കൾക്ക് കൂടുതൽ അവബോധം ഉണ്ടാകേണ്ടതിന്റെ പ്രസക്തി എന്താണ്? വിക്ടോറിയയിൽ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിൽ ഏറെക്കാലം പ്രവർത്തിച്ചിട്ടുള്ള സോഷ്യൽ വർക്കറായ ജോസി തോമസ് ഇതേക്കുറിച്ച് വിശദീകരിക്കുന്നു. വർണാബൂളിൽ കുട്ടികളുടെ മാനസികാരോഗ്യരംഗത്താണ് ഇപ്പോൾ ജോസി തോമസ് പ്രവർത്തിക്കുന്നത്. അഭിമുഖം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share