SBS Food: വേനല്‍ച്ചൂടില്‍ ഉള്ളം കുളിര്‍പ്പിക്കാന്‍ ഒരു മാമ്പഴ ഡെസ്സേര്‍ട്ട്

Source: Supplied
ഓസ്‌ട്രേലിയയിൽ കഠിനമാകുന്ന വേനൽച്ചൂടിൽ തണുപ്പിച്ച് കഴിക്കാൻ പറ്റുന്ന ഒരു ഡെസ്സേർട്ടിന്റെ പാചകക്കുറിപ്പ് മെൽബണിലുള്ള ദീപ്‌തി നിർമ്മല വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share