ചൈനീസ് പുതുവർഷത്തിന്റെ കഥ

Source: Flickr
ഫെബ്രുവരി അഞ്ച് മുതൽ പതിനഞ്ച് വരെ ചൈനീസ് ന്യൂ ഇയർ ആഘോഷങ്ങൾ നീളുന്നു. പുതു വർഷത്തിൽ ഭാഗ്യവും സമൃദ്ധിയും ഉറപ്പാക്കാൻ ഒട്ടേറെ ആചാരങ്ങൾ നിറഞ്ഞ ചൈനീസ് ന്യൂ ഇയറിന്റെ പ്രസക്തിയെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നു.
Share