അപ്പവും സ്റ്റ്യൂവും മാത്രമല്ല ക്രിസ്ത്മസ് വിഭവം...

Joel Bez
രുചികരമായ വിഭവങ്ങളില്ലാതെ എന്തു ക്രിസ്ത്മസ് ആഘോഷം... ഓരോ രാജ്യക്കാര്‍ക്കും വ്യത്യസ്തമായ ക്രിസ്ത്മസ് വിഭവങ്ങളാണുള്ളത്. കേട്ടാല്‍ കൊതിയൂറുന്ന വിഭവങ്ങള്‍. ഈ ക്രിസ്ത്മസ് കാലത്ത് നമുക്ക് മറ്റു ചില സംസ്‌കാരങ്ങളിലെ ക്രിസ്ത്മസ് വിഭവങ്ങളെക്കുറിച്ച് കൂടി കേട്ടാലോ...
Share