വിപ്ലവം സൃഷ്ടിച്ച് സാമൂഹ്യമാധ്യമങ്ങളിലെ ആക്ടിവിസം: അറിയേണ്ട നിയമവശങ്ങള്‍...

Source: Anonymous9000 CC By 2.0
ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെയുള്ള സാമൂഹ്യ വിപ്ലവം യാഥാര്‍ത്ഥ്യമാകുന്ന കാലമാണ് ഇത്. #MeToo ക്യാംപയിന്‍ മുതല്‍ തിരുവനന്തപുരത്ത് ശ്രീജിത്ത് എന്ന ചെറുപ്പക്കാരനൊപ്പം ജനം അണിചേര്‍ന്നത് വരെ നല്ല ഉദാഹരണങ്ങളാണ്. ഇത്തരം ഓണ്‍ലൈന്‍ സിറ്റിസണ്‍ ആക്ടിവിസത്തെക്കുറിച്ചും, ഓസ്‌ട്രേലിയയില്‍ അത് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമവശങ്ങളെക്കുറിച്ചും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share