വെള്ളപ്പൊക്കം നിയന്ത്രണാതീതം: കൊച്ചി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു

Source: Wikimedia Commons
മുല്ലപ്പെരിയാറും ഇടുക്കി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടു. ഇതിന്റെ വിശദാംശങ്ങള്‍ കേരളത്തില്‍ നിന്ന് എസ് ബി എസ് മലയാളം റിപ്പോര്‍ട്ടര്‍ എ എന്‍ കുമാരമംഗലം പങ്കുവയ്ക്കുന്നു, മുകളിലെ പ്ലേയറില്‍...
Share