ജോലിയെ ജോലിയായി കാണാതിരിക്കുക; പണവും അംഗീകാരവും തേടിയെത്തും: OAM ജേതാവ് Dr. സജീവ് കോശി

Source: Supplied
ഓസ്‌ട്രേലിയയിലെ ഉന്നത ദേശീയ പുരസ്‌കാരമായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയയ്ക്ക് ഇത്തവണ ഒരു മലയാളിയും അര്‍ഹനായിട്ടുണ്ട്. മെല്‍ബണ്‍ സ്വദേശി ഡോക്ടര്‍ സജീവ് കോശി. ദന്തരോഗ ചികിത്സാ രംഗത്തു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് OAM പുരസ്‌കാരം നല്‍കിയത്. പുരസ്‌കാരലബ്ദിയെക്കുറിച്ചും, പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഡോക്ടര്‍ സജീവ് കോശി എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു.
Share