SKIP TO MAIN CONTENT

40% വരെ വിലക്കയറ്റത്തിന് സാധ്യത: അടുക്കള ബജറ്റിനെ ബാധിക്കാമെന്ന് വിദഗ്ധൻ

News
Source: SBS

കൊവിഡിന്റെ മാറാത്ത ഭീഷണിയും, യുക്രൈൻ റഷ്യ പ്രതിസന്ധിയും കൂടാതെ കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളും ഉത്പന്നങ്ങളുടെ വില കുത്തനെ ഉയരുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതായാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. കാർഷിക ഉത്പന്നങ്ങളെ എങ്ങനെ ബാധിക്കുമെന്നത് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കൃഷി ശാസ്ത്രജ്ഞൻ പ്രൊഫസർ കദംബോട് സിദ്ദിഖ് വിലയിരുത്തന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

കൊവിഡിന്റെ മാറാത്ത ഭീഷണിയും, യുക്രൈൻ റഷ്യ പ്രതിസന്ധിയും കൂടാതെ കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളും ഉത്പന്നങ്ങളുടെ വില കുത്തനെ ഉയരുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതായാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. കാർഷിക ഉത്പന്നങ്ങളെ എങ്ങനെ ബാധിക്കുമെന്നത് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കൃഷി ശാസ്ത്രജ്ഞൻ പ്രൊഫസർ കദംബോട് സിദ്ദിഖ് വിലയിരുത്തന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now