കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ കൂടി വരികയാണെന്ന് എം എന്‍ കാരശ്ശേരി പറഞ്ഞു. വര്‍ഗ്ഗീയ ആരോപണങ്ങളെക്കുറിച്ച് വ്യക്തത വരുത്താതെ പുകമറ സൃഷ്ടിക്കാനാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ ഓസ്‌ട്രേലിയന്‍ മലയാളി ലിറ്റററി അസോസിയേഷന്‍ (AMLA) സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടികളില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം. കാരശ്ശേരിയുടെ പ്രഭാഷണപരിപാടികളുടെ വിശദാംശങ്ങള്‍ ചുവടെ...

Source: AMLA