'അനങ്ങാൻ പോലുമാകാതെ ആറുമാസം': കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി വിദ്യാർത്ഥിയ്ക്ക് സഹായവുമായി ഓസ്ട്രേലിയൻ മലയാളികൾ

Credit: Supplied by Anagha Shaji
ആറുമാസം മുൻപ് ഉണ്ടായ കാറപകടത്തിൽ ഗുരുതരമായ പരിക്കുകളെ തുടർന്ന് ബ്രിസ്‌ബൈനിലുള്ള രാജ്യാന്തര വിദ്യാർത്ഥി അനറ്റ് പോൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഓസ്‌ട്രേലിയയിൽ തുടരാൻ നിരവധി വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് തിരികെപോകാനുള്ള ശ്രമത്തിലാണ് അനറ്റ്. ഇതിന് സഹായവുമായി നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്. അനറ്റ് പോളും, സഹായമൊരുക്കാൻ ശ്രമിക്കുന്ന സുഹൃത്ത് അനഘ ഷാജിയും സാഹചര്യങ്ങൾ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share