ഭാഷാ പഠന ക്ലാസുകൾക്കായി പത്തു മില്യൺ ഡോളറിന്റെ ഫെഡറൽ സർക്കാർ ഗ്രാന്റുകൾ

Source: SBS
ഓസ്ട്രേലിയയിൽ വിവിധ ഭാഷകൾ പഠിപ്പിക്കുന്ന കമ്മ്യൂണിറ്റി ലാംഗ്വേജ് സ്കൂളുകൾക്കായി പത്തു മില്യൺ ഡോളറിന്റെ ഗ്രാന്റുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫെഡറൽ സർക്കാർ. ഈ പദ്ധതിയെക്കുറിച്ചും, മലയാളം ഭാഷാ പഠന ക്ലാസുകൾ ഉൾപ്പെടെയുള്ള കമ്മ്യൂണിറ്റി ലാംഗ്വേജ് സ്കൂളുകൾക്കും അത് എങ്ങനെ പ്രയോജനപ്പെടുമെന്ന് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share