പാപ്സ്മിയർ നിർത്തലാക്കുന്നു ; ഗർഭാശയ ക്യാൻസർ കണ്ടെത്താൻ ഇനി പുതിയ പരിശോധന

Source: Getty Images
സ്ത്രീകളിൽ കണ്ടുവരുന്ന സെർവിക്കൽ ക്യാൻസർ അഥവാ ഗർഭാശയ ക്യാൻസർ കണ്ടെത്തുവാനുള്ള പരിശോധനയിൽ ഫെഡറൽ സർക്കാർ മാറ്റം കൊണ്ടുവരുന്നു. നിലവിലുള്ള പാപ്സ്മിയർ പരിശോധനക്ക് പകരമായി എച് പി വി പരിശോധന കൊണ്ടുവരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്താണ് എച് പി വി ടെസ്റ്റ് ? എന്തുകൊണ്ട് ഈ മാറ്റം കൊണ്ടുവരുന്നു? ഇതേക്കുറിച്ച് മെൽബണിൽ ഗൈനക്കോളജിസ്റ് ആയ ഡോ മേരിക്കുട്ടി ആന്റണി വിശദീകരിക്കുന്നു..
Share