കുട്ടികളിലെ ജങ്ക് ഫുഡ് ഭ്രമം കൂടുന്നോ?

avlxyz / Flickr
കുട്ടികളിലെ ഭക്ഷണകാര്യത്തില്‍ അച്ഛനമ്മമാരുടെ വലിയ ആശങ്കകളിലൊന്നാണ് ജങ്ക് ഫുഡ് ഭ്രമം. പല കുട്ടികളും ബര്‍ഗറും ചിപ്‌സും സോഫ്റ്റ് ഡ്രിങ്ക്‌സും മാത്രമേ കഴിക്കൂ എന്നാണ് പരാതി. ഇത്തരം ഭക്ഷണവിഭവങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത് എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനെക്കുറിച്ച് എസ് ബി എസ് മലയാളം റേഡിയോയുടെ സല്‍വി മനീഷ് നടത്തിയ ഒരു അന്വേഷണം...
Share