ലണ്ടൻ തീപിടിത്തം: ഓസ്‌ട്രേലിയയിലെ ബഹുനില കെട്ടിടങ്ങളെ കുറിച്ചും ആശങ്ക
AAP Source: AAP
ലണ്ടനിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയയിലെ കെട്ടിടങ്ങളെ കുറിച്ചും പരിശോധന നടത്തണം എന്ന ആവശ്യം ശക്തമാകുകയാണ്. ഗുണനിലവാരം കുറഞ്ഞ നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചതാണ് ലണ്ടനിൽ അപകടത്തിൻറെ വ്യാപ്തി ഇത്രയും കൂടാൻ കാരണമായത് എന്നാണ് വിലയിരുത്തൽ. ഓസ്ട്രേലിയയിലെ പല കെട്ടിടങ്ങളിലും സമാനമായ നിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അതേക്കുറിച്ച് കേൾക്കാം...
Share