ശബരിമല മുഖ്യ തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് വി എം സുധീരൻ; പ്രശ്നത്തിനുത്തരവാദി LDF സർക്കാർ

Source: Facebook/VMSudheeran
നിലപാടുകൾ തുറന്നു പറയുന്ന വി എം സുധീരനെ ആദർശ രാഷ്ട്രീയത്തിന്റെ കോൺഗ്രസ്സ് മുഖമായാണ് അനുയായികൾ വിശേഷിപ്പിക്കുന്നത്. സുധീരന്റെ പരസ്യ നിലപാടുകളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതെന്ന് വിശ്വസിക്കുന്നവരും കോൺഗ്രസ്സിലുണ്ട്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രതീക്ഷകളും രാഷ്ട്രീയ നിലപാടുകളും മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ എസ് ബി എസ് മലയാളത്തോട് പങ്കുവയ്ക്കുന്നത് കേൾക്കാം
Share