'പ്രവാസികളെ നിയന്ത്രിച്ചാൽ കേരളത്തിൽ കൊവിഡ് കുറയുമോ?’: ക്വാറൻറൈൻ നിയന്ത്രണങ്ങളിൽ ആശങ്കയുമായി ഓസ്ട്രേലിയൻ മലയാളികൾ

Source: PUNIT PARANJPE/AFP via Getty Images
കേരളത്തിൽ വിദേശത്തു നിന്നെത്തുന്നവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങൾ ഒട്ടേറെ ആശങ്കകൾക്കും, ആശയകുഴപ്പങ്ങൾക്കും ഇടയാക്കുന്നുണ്ട്. നിലവിൽ കേരളത്തിലുള്ള ക്വാറൻറൈൻ നിയമങ്ങളെ പറ്റിയും, അതിനോടുള്ള ഓസ്ട്രേലിയൻ മലയാളി യാത്രക്കാരുടെ പ്രതികരണങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share