കൊളസ്ട്രോൾ കുറയ്ക്കാൻ നമ്മുടെ സ്വന്തം മസാലക്കൂട്ടുകൾ

ഡയബറ്റെസും കൊളസ്ട്രോളുമെല്ലാം ഇപ്പോൾ മലയാളികൾക്കിടയിൽ ഒരുപാട് കണ്ടുവരാറുണ്ട്. ഇവയ്ക്കെല്ലാം നല്ലൊരു കാരണമാണ് നമ്മുടെ ആഹാരരീതികൾ. ഡയബറ്റെസ് ഉള്ളവർ എന്തൊക്കെ മാറ്റങ്ങൾ ആഹാരക്രമത്തിൽ വരുത്തണമെന്നതിനെക്കുറിച്ച് എസ് ബി എസ് മലയാളം നേരത്തെ പ്രക്ഷേപണം ചെയ്തിരുന്നു. (താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഇത് കേൾക്കാവുന്നതാണ്). എന്നാൽ കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ കൂടാതിരിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് നമ്മുടെ ദൈനം ദിന ആഹാരക്രമത്തിൽ പാലിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. മെൽബണിൽ ജി പി ആയ ഡോ പ്രതാപ് ജോൺ ഫിലിപ്പ് ആണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share