പാചകം: ആഘോഷവേളയില്‍ ആരോഗ്യം പകരാന്‍ ഒരു വിഭവം
Courtesy: Kesavankutty
ക്രിസ്ത്മസ് അവധിക്കാലത്തേക്ക് ഒട്ടേറെ ഭക്ഷണവിഭവങ്ങളായിരിക്കും എല്ലാവരും പാചകം ചെയ്യാനൊരുങ്ങുന്നത്. രുചിയേറിയതും, ഒപ്പം ആരോഗ്യപ്രദവുമായ ഒരു നോണ്‍വെജിറ്റേറിയന്‍വിഭവത്തിന്റെ പാചകക്കുറിപ്പ് എസ് ബി എസ് മലയാളം റേഡിയോയില്‍അവതരിപ്പിക്കുകയാണ് സിഡ്‌നിയിലുള്ള ഷെഫ് കേശവന്‍കുട്ടി.
Share