രുചിപകരാന്‍ ഒരു ഇന്ത്യാ-ഓസീ ഫ്യൂഷന്‍ വിഭവം...
Manoj Unnikrishnan
വിവിധ സംസ്‌കാരങ്ങളുടെ ഒരു സമ്മേളനമാണ് ഓസ്‌ട്രേലിയ. രുചിയുടെ കാര്യത്തിലും ഒട്ടും വ്യത്യസ്തമല്ല. അതുകൊണ്ടുതന്നെ, എസ് ബി എസ് മലയാളത്തില്‍ ഇന്ന് ഒരു ഫ്യൂഷന്‍ വിഭവത്തിന്റെ പാചകവിധി കേള്‍ക്കാം. ഇന്ത്യന്‍ കറിക്കൂട്ടുകളും, ഓസ്‌ട്രേലിയന്‍ പാചകരീതിയും ഒരുമിപ്പിപ്പ്, മെല്‍ബണിലെ ഷെഫ് മനോജ് ഉണ്ണിക്കൃഷ്ണന്‍ തയ്യാറാക്കുന്ന വിഭവം...
Share