അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സഹായമായി ക്യാമ്പ്; യോഗ പരിശീലകരും ആരോഗ്യ വിദഗ്‌ധരും കൈകോർത്തുള്ള പരിപാടി

Source: Supplied
കൊറോണവൈറസ് മഹാമാരിയെത്തുടർന്ന് പല രീതിയിലുള്ള സമ്മർദ്ദങ്ങളിലൂടെയാണ് എല്ലാവരും കടന്നു പോകുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹം നേരിടുന്ന ഒറ്റപ്പെടലും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം മറികടക്കാൻ പല പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തിൽ ഇന്ത്യൻ കോൺസുലേറ്റ് പെർത്തും ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയയും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിൽ സഹായമെത്തിക്കാൻ ഒരു പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share