ലൈസന്‍സ് റദ്ദാക്കല്‍ മുതല്‍ സ്വത്ത് പിടിച്ചെടുക്കല്‍ വരെ: പിഴയടയ്ക്കാന്‍ വിസമ്മതിച്ചാല്‍ എന്തു സംഭവിക്കും എന്നറിയാം

Penalty Money

Acting early on a fine and getting help if you need it, will save you unnecessary troubles and costs. Credit: tap10/Getty Images

ഓസ്‌ട്രേലിയയില്‍ പിഴയടയ്ക്കാന്‍ വിസമ്മതിച്ചാല്‍ എന്തു പ്രത്യാഘാതങ്ങളുണ്ടാകും എന്ന് കേള്‍ക്കാം...


ട്രാഫിക് നിയമലംഘനത്തിനോ, മറ്റെന്തെങ്കിലും സാഹചര്യത്തിലോ ഓസ്‌ട്രേലിയയില്‍ ഫൈന്‍ ലഭിക്കുന്നത് പതിവാണ്.
ഈ പിഴ അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ എന്തു സംഭവിക്കും എന്നറിയാമോ?

ഫൈന്‍ നോട്ടീസ് കിട്ടിയാല്‍ എന്തു ചെയ്യണമെന്നും, അല്ലെങ്കില്‍ നേരിടാവുന്ന പ്രത്യാഘാതങ്ങളും വിശദീകരിക്കുകയാണ് എസ് ബി എസ് മലയാളം ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.


Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
ലൈസന്‍സ് റദ്ദാക്കല്‍ മുതല്‍ സ്വത്ത് പിടിച്ചെടുക്കല്‍ വരെ: പിഴയടയ്ക്കാന്‍ വിസമ്മതിച്ചാല്‍ എന്തു സംഭവിക്കും എന്നറിയാം | SBS Malayalam