ആരോഗ്യ മേഖലയിൽ രോഗവ്യാപനം കൂടുതൽ; ആദ്യ വ്യാപനത്തെക്കാൾ ആശങ്കയെന്ന് മെൽബണിലെ ആരോഗ്യ പ്രവർത്തകർ

Melbourne'da fırtına yüzünden yaşanan sıkıntılar sırasında tıbbi yardım almak serbest. Source: AAP Image/James Ross
നാലാം ഘട്ട ലോക്ക്ഡൗൺ നടപ്പിലാക്കിയിരിക്കുന്ന മെൽബണിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗബാധ കൂടുന്നതായാണ് റിപ്പോർട്ടുകൾ. കൊവിഡ് പ്രതിരോധത്തിലെ പുതിയ വെല്ലുവിളികളെക്കുറിച്ച് മെൽബണിലുള്ള ചില ആരോഗ്യ പ്രവർത്തകരുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share