ബ്യൂട്ടിപാർലറുകളിൽ പോകാൻ കഴിയാത്തപ്പോൾ, വീട്ടിലെ സൗന്ദര്യസംരക്ഷണത്തിന് ചില മാർഗ്ഗങ്ങൾ

Source: Supplied
കൊറോണവൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി ബ്യൂട്ടി പാർലറുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചാലും, ബ്യൂട്ടി പാർലറുകളിലേക്ക് പോകാൻ പലരും മടിക്കുന്നുണ്ടാകും. ഈ സാഹചര്യത്തിൽ സ്ത്രീകളുടെ സൗന്ദര്യ സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങൾ വീട്ടിലിരുന്ന് എങ്ങനെ ചെയ്യാമെന്നതിനെക്കുറിച്ച് മെൽബണിൽ ബ്യൂട്ടീഷനായ ഷീബ ബിജു വിവരിക്കുന്നത് കേൾക്കാം ...
Share