നിയന്ത്രണങ്ങൾ കുറയുമ്പോഴും ആശങ്കയൊഴിയാതെ അമേരിക്കയിലെയും ഇറ്റലിയിലെയും മലയാളികൾ

Source: Getty Images
കൊറോണവൈറസിനെ പ്രതിരോധിക്കനുള്ള നിയന്ത്രണങ്ങൾക്ക് ഓസ്‌ട്രേലിയയിൽ ഇളവുകൾ നടപ്പിലാക്കി വരികയാണ്. കൊറോണവൈറസ് ബാധ ഏറ്റവും രൂക്ഷമായ അമേരിക്കയിലും ഇറ്റലിയിലും നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുന്ന സാഹചര്യങ്ങൾ അവിടെയുള്ള മലയാളികൾ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share