പുകവലിക്കുന്നവരിൽ കൊവിഡ് ബാധ രൂക്ഷമാകാം: പഠനം നടത്തിയ മലയാളി ശാസ്ത്രജ്ഞൻ

Source: Getty Images
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് അവബോധരാകുന്നതിന് രാജ്യാന്തര തലത്തിൽ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ലോക COPD ദിനം ആചരിക്കുന്നു. നവമ്പർ 17 നായിരുന്നു ലോക COPD ദിനം. ഈ വിഷയത്തിൽ ഗവേഷണം നടത്തിയിട്ടുള്ള ടാസ്മേനിയയിലുള്ള മലയാളി ശാസ്ത്രജ്ഞൻ ഡോ മാത്യു ഈപ്പൻ കൊവിഡ് മഹാമാരിയുടെ സാഹചര്യം കണക്കിലെടുത്ത് നടത്തിയിട്ടുള്ള പഠനത്തിന്റെ കണ്ടെത്തലുകളെക്കുറിച്ച് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share