കേരളത്തിൽ പ്ലാസ്മ തെറാപ്പി പരീക്ഷിച്ച കൊവിഡ് രോഗികളിൽ പുരോഗതിയെന്ന് റിപ്പോർട്ട്; ചികിത്സാരീതിയുടെ സാധ്യതകളറിയാം

Apheresis machine for plasma collection Source: Supplied
കേരളത്തിൽ കൊവിഡ് പ്രതിരോധത്തിൽ പ്ലാസ്മ തെറാപ്പി (Convalescent Plasma Therapy) പരീക്ഷിച്ച രോഗികളിൽ പുരോഗതി ഉണ്ടായതായാണ് റിപ്പോർട്ടുകൾ. കൊറോണവൈറസ് പ്രതിരോധത്തിൽ ഈ ചികിത്സാരീതിയുടെ സാധ്യതകളെക്കുറിച്ച് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കൽ കോളേജിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിന് നേതൃത്വം നൽകുന്ന ഡോ മീന ഡി വിവരിക്കുന്നു. സ്റ്റേറ്റ് നോഡൽ ഓഫീസർ ഫോർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് കൂടിയാണ് ഡോ മീന.
Share