ഓസ്‌ട്രേലിയയിൽ നിർമ്മാണ കമ്പനികളുടെ തകർച്ച ആയിരകണക്കിന് ഉപഭോക്താക്കളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിരവധി കമ്പനികൾ ഇപ്പോഴും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായാണ് റിപ്പോർട്ടുകൾ. വീട് വയ്ക്കുന്നവരെ സംരക്ഷിക്കാനുള്ള നിയമങ്ങളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
ഓസ്‌ട്രേലിയയില്‍ ജീവിക്കുമ്പോള്‍ അറിയേണ്ട നിയമങ്ങളെക്കുറിച്ചുള്ള ഇത്തരം വാര്‍ത്തകളും അഭിമുഖങ്ങളുമെല്ലാം വാട്‌സാപ്പിലൂടെയും ലഭിക്കും.
അത് ലഭിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ് ബി എസ് മലയാളത്തെ അറിയിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്
Step 1:
എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.

Step 2:
LIFE എന്ന് ഈ നമ്പരിലേക്ക് മെസേജ് ചെയ്യുക.

Share





