SKIP TO MAIN CONTENT

ഒരു വർഷത്തിൽ തകർന്നത് 1700 ഓളം ബിൽഡർമാർ; വീട് വയ്ക്കുന്നവരെ സംരക്ഷിക്കാനുള്ള നിയമങ്ങൾ അറിയാം

Builder working on rooftop frame of building
Credit: Jenn Austin-Driver (Photography)/Getty Images/Image Source

ഓസ്‌ട്രേലിയയിൽ നിർമ്മാണ കമ്പനികളുടെ തകർച്ച ആയിരകണക്കിന് ഉപഭോക്താക്കളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിരവധി കമ്പനികൾ ഇപ്പോഴും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായാണ് റിപ്പോർട്ടുകൾ. വീട് വയ്ക്കുന്നവരെ സംരക്ഷിക്കാനുള്ള നിയമങ്ങളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

By Delys Paul

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയയിൽ നിർമ്മാണ കമ്പനികളുടെ തകർച്ച ആയിരകണക്കിന് ഉപഭോക്താക്കളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിരവധി കമ്പനികൾ ഇപ്പോഴും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായാണ് റിപ്പോർട്ടുകൾ. വീട് വയ്ക്കുന്നവരെ സംരക്ഷിക്കാനുള്ള നിയമങ്ങളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now