പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ വിവരങ്ങൾ മാത്രമാണ്. നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് ഡോക്ടറെ നേരിൽ കാണാൻ മറക്കരുത്.
ശൈത്യകാലമായതോടെ കുട്ടികളിൽ ക്രൂപ്പ് രോഗം പടരുന്നു; രക്ഷിതാക്കൾ അറിയേണ്ട കാര്യങ്ങൾ...

Source: Public Domain
ഓസ്‌ട്രേലിയയിലെങ്ങും ഇപ്പോൾ ഫ്ലൂ പടർന്നു പിടിക്കുന്നതോടൊപ്പം മറ്റു നിരവധി അസുഖങ്ങളും പടരുന്നുണ്ട്. ഇതിൽ കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന അസുഖമാണ് ക്രൂപ്പ്. ക്രൂപ്പിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും എടുക്കേണ്ട കരുതലുകളും ബ്രിസ്‌ബൈനിൽ ജി പി ആയ ഡോ. ചെറിയാൻ വർഗീസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share