അടുക്കളത്തോട്ടവും മത്സ്യക്കൃഷിയും ഒരുമിച്ച്: അക്വാപോണിക്സ് നടപ്പാക്കാം..

Source: Dr Raj Kurup
പച്ചക്കറിയും മത്സ്യവും ഒരുമിച്ച് കൃഷി ചെയ്യുന്ന രീതിയാണ് അക്വാപോണിക്സ് സിസ്റ്റം. വീട്ടുവളപ്പിൽ ഈ രീതിയിൽ കൃഷി ചെയ്യുന്നത് വഴി ശുദ്ധമായ പച്ചക്കറിയും മത്സ്യവും കുറഞ്ഞ ചെലവിൽ ലഭ്യമാകും. വീടുകളിൽ എങ്ങനെ ഇത് പ്രായോഗികമാക്കാം എന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് പെർത്തിലുള്ള ഡോ രാജ് കുറുപ്പ്. എൻവയോൺമെന്റൽ എൻജിനീയറായ ഡോ രാജ് കുറുപ്പ് അദ്ദേഹത്തിന്റെ വീട്ടിലും ഈ രീതീയിൽ വിപുലമായി കൃഷി ചെയ്യുന്നുണ്ട്. ഇതേക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
Share