കുടിയേറ്റത്തിലെ സാംസ്‌കാരിക വെല്ലുവിളികള്‍ കുട്ടികള്‍ എങ്ങനെ മറികടക്കും

Source: SBS
ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് കുടിയേറുന്ന ഏതൊരു വ്യക്തിയും ഒട്ടേറെ വെല്ലുവിളികൾ നേരിടാറുണ്ട്. ഇതിൽ ഏറ്റവും വലുത് കുട്ടികളെ എങ്ങനെ പുതിയ സംസ്കാരത്തിൽ വളർത്താം എന്ന കാര്യമാണ്. കൾച്ചറൽ ഇന്റഗ്രേഷൻ പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തിൽ മെൽബണിൽ എന്റെ കേരളം എന്ന കൂട്ടായ്‌മ ഒരു ചർച്ച സംഘടിപ്പിച്ചു. ഇതേകുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share