ഓസ്‌ട്രേലിയയിൽ കുട്ടികളും മുതിർന്നവരും ഉൾപ്പടെ നല്ലൊരു ശതമാനം ആളുകൾ സൈബർ ബുള്ളിയിങ്ങിന് ഇരയാവുന്നതായാണ് റിപ്പോർട്ടുകൾ. കുട്ടികളെയാണ് ഇത് കൂടുതലായും മാനസികമായി ബാധിക്കാറ്. ദേശീയ തലത്തിൽ പോലും ഗൗരവമായി ചർച്ച ചെയ്യപ്പെടുന്ന സൈബർ ബുള്ളിയിംഗ് കുട്ടികളെ എങ്ങനെ മാനസികമായി ബാധിക്കുമെന്നും ഇതിനെതിരെ രക്ഷിതാക്കൾ എന്തൊക്കെ കരുതലുകൾ എടുക്കണമെന്നുമുള്ള കാര്യങ്ങൾ വിക്ടോറിയയിലെ വാർണാംബൂളിൽ മാനസികാരോഗ്യ മേഖലയിൽ ഫാമിലി കോർഡിനേറ്റർ ആയ ഡോക്ടർ ജോസി തോമസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
കുട്ടികളെ ആത്മഹത്യയിലേക്ക് വരെ നയിക്കാവുന്ന സൈബർ ബുള്ളിയിങ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Cyber bullying Source: Pixabay
എന്താണ് സൈബർ ബുള്ളിയിംഗ് എന്നും, കുട്ടികള്‍ അതു നേരിട്ടാല്‍ എന്തു ചെയ്യണമെന്നും മനസിലാക്കാം.
Share