ജോലിക്കു പോകാൻ നിങ്ങൾ സൈക്കിള്‍ ഉപയോഗിക്കാറുണ്ടോ? സൈക്കിൾ യാത്ര സുരക്ഷിതമാക്കാം...

Source: AAP
ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുന്ന അനേകം ഓസ്‌ട്രേലിയക്കാരുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ മലയാളികള്‍ വളരെ കുറവാണ്. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ മലയാളികള്‍ ദൈനംദിന യാത്രകള്‍ക്ക് സൈക്കിളിനെ ആശ്രയിക്കാത്തത്? സൈക്കിള്‍ യാത്രികര്‍ക്ക് സുരക്ഷയൊരുക്കാന്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഓസ്‌ട്രേലിയയിലുള്ളത്. കേള്‍ക്കുക...
Share