നാശം വിതച്ച് ഫോനി: നടുക്കം മാറാത്ത ഓർമ്മകളുമായി ഒഡീഷയിലെ മലയാളികൾ

Source: AAP
ഇന്ത്യയിൽ ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിൽ അകപ്പെട്ട ഒഡീഷയിലുള്ള ചില മലയാളികൾ അവിടുത്തെ സ്ഥിതിഗതികളെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share