Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഡോ. ജി യുനുപിംഗു: വിടവാങ്ങിയത് ലോകം മുഴുവൻ ആദരിച്ച ആദിമവർഗ്ഗ ഗായകൻ

Dr G Yunupingu has died at age 46

Dr G Yunupingu has died at age 46 Source: Source: Facebook / Skinnyfish Music

ഓസ്ട്രേലിയൻ ആദിമവർഗ്ഗ ഗായകനും സംഗീതജ്ഞനുമായിരുന്ന ഡോ. ജി യുനുപിംഗു കഴിഞ്ഞയാഴ്ച അന്തരിച്ചു. രാജ്യത്തെ ആദിമവർഗ്ഗക്കാർക്കിടയിൽ നിന്ന് ഏറ്റവുമധികം പ്രശസ്തനായ ഗായകനാണ് അദ്ദേഹം. മാത്രമല്ല ഓസ്ട്രേലിയയിലെ തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ശബ്ദത്തിൻറെ ഉടമയും. മരിച്ചവരുടെ പൂർണമായ പേരു പറയാനോ, ചിത്രം പ്രസിദ്ധീകരിക്കാനോ പാടില്ല എന്ന ആദിമവർഗ്ഗ സംസ്കാരം മാനിച്ചുകൊണ്ട്, യുനുപിംഗുവിനെക്കുറിച്ച് എസ് ബി എസ് മലയാളം തയ്യാറാക്കിയ ഒരു ഓർമ്മക്കുറിപ്പ്.

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

ഓസ്ട്രേലിയൻ ആദിമവർഗ്ഗ ഗായകനും സംഗീതജ്ഞനുമായിരുന്ന ഡോ. ജി യുനുപിംഗു കഴിഞ്ഞയാഴ്ച അന്തരിച്ചു. രാജ്യത്തെ ആദിമവർഗ്ഗക്കാർക്കിടയിൽ നിന്ന് ഏറ്റവുമധികം പ്രശസ്തനായ ഗായകനാണ് അദ്ദേഹം. മാത്രമല്ല ഓസ്ട്രേലിയയിലെ തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ശബ്ദത്തിൻറെ ഉടമയും. മരിച്ചവരുടെ പൂർണമായ പേരു പറയാനോ, ചിത്രം പ്രസിദ്ധീകരിക്കാനോ പാടില്ല എന്ന ആദിമവർഗ്ഗ സംസ്കാരം മാനിച്ചുകൊണ്ട്, യുനുപിംഗുവിനെക്കുറിച്ച് എസ് ബി എസ് മലയാളം തയ്യാറാക്കിയ ഒരു ഓർമ്മക്കുറിപ്പ്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now