Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

'ദ ക്യൂരിയസ് കേസ് ഓഫ്' ലെന

site_197_Malayalam_633230.JPG

മലയാള സിനിമയിൽ ഇന്നുള്ള ഏറ്റവും കരുത്തുറ്റ നടിമാരിൽ ഒരാളാണ് ലെന. സിനിമയെയും അഭിനയത്തെയും കരിയറിനെയുമൊക്കെ വേറിട്ട രീതിയിൽ സമീപിക്കുന്ന ലെന, ഒരു സിനിമാക്കഥ പോലെയാണ് തൻറെ കരിയറും എന്നാണ് പറയുന്നത്. വാലൻറൈൻസ് ബാഷ് എന്ന പരിപാടിയിൽ പങ്കെടുക്കാനായി സിഡ്നിയിലെത്തിയ ലെന അതിനു മുന്പായി എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അതു കേൾക്കാാം...

Published

Updated

By Emie Roy

Source: SBS

Share this with family and friends

മലയാള സിനിമയിൽ ഇന്നുള്ള ഏറ്റവും കരുത്തുറ്റ നടിമാരിൽ ഒരാളാണ് ലെന. സിനിമയെയും അഭിനയത്തെയും കരിയറിനെയുമൊക്കെ വേറിട്ട രീതിയിൽ സമീപിക്കുന്ന ലെന, ഒരു സിനിമാക്കഥ പോലെയാണ് തൻറെ കരിയറും എന്നാണ് പറയുന്നത്. വാലൻറൈൻസ് ബാഷ് എന്ന പരിപാടിയിൽ പങ്കെടുക്കാനായി സിഡ്നിയിലെത്തിയ ലെന അതിനു മുന്പായി എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അതു കേൾക്കാാം...

ലെന പങ്കെടുക്കുന്ന വാലൻറൈൻസ് ബാഷ് ഫെബ്രുവരി 18 ശനിയാഴ്ചയാണ് നടക്കുന്നത്. ഷാൻസ് ഇവന്റ്സ് അവതരിപ്പിക്കുന്ന പരിപാടിയുടെ വിശദാംശങ്ങൾ ഇവയാണ്...

സ്ഥലം - Don Moore Community Centre

സമയം - ഫെബ്രുവരി 18, ശനി. വൈകിട്ട് ആറു മുതൽ

വിശദാംശങ്ങൾക്ക് - 0431 370 941, 0416 094 829

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now