ഇംഗ്ലീഷ് ജനതയെ പൊട്ടിച്ചിരിപ്പിച്ച് മലയാളി ഡാന്‍
Dan Nainan
ലോകത്തെ ഏറ്റവും മികച്ച ഹാസ്യകലാകാരന്‍മാരുടെ പട്ടികയെടുത്താല്‍അതില്‍ഉറപ്പായും മലയാളികളുമുണ്ടാകും... എന്നാല്‍ഇംഗ്ലീഷില്‍തമാശകള്‍പറഞ്ഞ് ലോകപ്രശസ്തനായ ഒരു മലയാളിയെ അറിയാമോ? അമേരിക്കന്‍ഹാസ്യകലാകാരനും പാതി മലയാളിയുമായ ഡാന്‍നൈനാന്റെ കഥ കേള്‍ക്കാം.
Share