സിഡ്‌നിയിലുള്ള നാച്ച്‌ലെ നൃത്തവിദ്യാലയത്തിന്റെ വാര്‍ഷിക നൃത്തപരിപാടിയായ ഋതു - ഡാന്‍സ് ഓഫ് സീസണ്‍സ് നവംബര്‍ 25ന് നടക്കുകയാണ്. ഋതുവിനെക്കുറിച്ച് നാച്ച്‌ലെ ഡാന്‍സ് സ്‌കൂളിന്റെ സ്ഥാപക ഷെറിന്‍ മേരി അലക്‌സ് വിശദീകരിക്കുന്നു.

Share
LIVE, FREE and EXCLUSIVE starting June 12 2026

Published
Updated
By SBS Malayalam
Source: SBS
Share this with family and friends




