ഓസ്‌ട്രേലിയയിൽ ഇപ്പോൾ വേനൽക്കാല അവധിയായതോടെ കുട്ടികളെല്ലാം നിരന്തരം ഐപാഡും, ടാബ്ലെറ്റുകളും, സ്മാർട്ട് ഫോണുകളും, ഗെയിംസുമൊക്കെയായി സമയം ചിലവഴിക്കുകയാണ്.
ഇന്റർനെറ്റിന്റെ അമിതോപയോഗവും കൂടുതൽ സമയം ഈ ഉപകരണങ്ങളുടെ മുൻപിൽ ചെലവഴിക്കുന്നതും കൊണ്ടുള്ള അപകടങ്ങൾ എന്തൊക്കെയാണ്? ഇതിൽ രക്ഷിതാക്കൾക്ക് എന്തൊക്കെ നിയന്ത്രങ്ങൾ ഏർപ്പെടുത്താം? ഇക്കാര്യങ്ങളാണ് മെൽബണിൽ സൈബർ മേഖലയിൽ ജോലിചെയ്യുന്ന ജയ് ശങ്കർ ചന്ദ്രശേഖർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്