അപ്രതീക്ഷിത പ്രഖ്യാപനം: വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് രാജിവച്ചു

Victorian Premier Daniel Andrews. Source: AAP
വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് രാജി വച്ചു. ഏറ്റവും കൂടുതൽ കാലം പ്രീമിയർ സ്‌ഥാനം വഹിച്ചിട്ടുള്ള വിക്ടോറിയൻ ലേബർ പാർട്ടി നേതാവാണ് ഡാനിയൽ ആൻഡ്ര്യൂസ്.
Share



