ഏറെ പ്രതീക്ഷയോടെയെത്തി തലതാഴ്ത്തി മടങ്ങിയ രാജ്യങ്ങളും, നിശബ്ദരായെത്തി ശ്രദ്ധ നേടിയ നിരവധി കളിക്കാരും നിറഞ്ഞതായിരുന്നു ഇത്തവണത്തെ ലോകകപ്പ്. ഖത്തർ ലോകകപ്പിനെ സമഗ്രമായി വിലയിരുത്തുകയാണ് മെട്രോവാർത്ത പത്രത്തിന്റെ സ്പോർട്സ് എഡിറ്റർ സി.കെ രാജേഷ് കുമാർ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share






